‘സൂരറൈ പോട്രി’ലെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

“ഇരുതി ‌സുട്ര്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സൂരറൈ പോട്രിലെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ചിത്രത്തിൽ മലയാളി താരം അപർണ... Read More

“ഇരുതി ‌സുട്ര്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സൂരറൈ പോട്രിലെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ചിത്രത്തിൽ മലയാളി താരം അപർണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്. ചിത്രം ഏപ്രിലിൽ പ്രദർശനത്തിന് എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO