സല്‍മാന്‍ഖാന്‍ ചിത്രം ‘ഭാരതി’ലെ പുതിയ ഗാനത്തിന്റെ ടീസര്‍

സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ജോഡി വീണ്ടുമൊന്നിക്കുന്ന ചിത്രം ഭാരതിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തബു, ദിഷ പട്ടാനി, സുനില്‍ ഗ്രോവര്‍, നോറ ഫതേഹി... Read More

സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ജോഡി വീണ്ടുമൊന്നിക്കുന്ന ചിത്രം ഭാരതിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തബു, ദിഷ പട്ടാനി, സുനില്‍ ഗ്രോവര്‍, നോറ ഫതേഹി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. 2014ല്‍ പുറത്തിറങ്ങിയ സൗത്ത് കൊറിയന്‍ ചിത്രം ‘Ode To My Father’ (Yoon Je- Kyoon) ന്റെ റീമേക്കാണ് ചിത്രം . അതുല്‍ അഗ്നിഹോത്രി, അല്‍വിര അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO