ലിജോമോൾ നായികയാകുന്ന ‘സിവപ്പു മഞ്ചൾ പച്ചൈ’യിലെ ഗാനം

ലിജോമോള്‍ നായികയാകുന്ന ആദ്യ തമിഴ് ചിത്രമാണ് സിവപ്പു മഞ്ചള്‍ പച്ചൈയിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. നാടൻ പെൺകുട്ടിയുടെ വേഷത്തിലാണ് ലിജോമോൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശശിയാണ് സംവിധായകന്‍. സിദ്ധാർഥും, ജി വി പ്രകാശ്‌ കുമാറും ആണ് ചിത്രത്തിലെ... Read More

ലിജോമോള്‍ നായികയാകുന്ന ആദ്യ തമിഴ് ചിത്രമാണ് സിവപ്പു മഞ്ചള്‍ പച്ചൈയിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. നാടൻ പെൺകുട്ടിയുടെ വേഷത്തിലാണ് ലിജോമോൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശശിയാണ് സംവിധായകന്‍. സിദ്ധാർഥും, ജി വി പ്രകാശ്‌ കുമാറും ആണ് ചിത്രത്തിലെ നായകന്മാർ. ലിജോ മോൾ ജോസും, കാശ്മീരയുമാണ് ചിത്രത്തിലെ നായികമാർ. ചിത്രം നിർമിക്കുന്നത് രമേശ് ആണ്. സിദ്ധാര്‍ഥും ജി വി പ്രകാശും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO