ശിവകാര്‍ത്തികേയന്‍ ചിത്രം ‘നമ്മ വീട്ടു പിള്ളൈ’

എം ജി രാമചന്ദ്രൻ നായകനായി 1956ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. അതേ അര്‍ഥമുള്ള പേരില്‍ ശിവകാര്‍ത്തികേയൻ നായകനായി പുതിയൊരു സിനിമ കൂടി വരുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.  ... Read More

എം ജി രാമചന്ദ്രൻ നായകനായി 1956ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. അതേ അര്‍ഥമുള്ള പേരില്‍ ശിവകാര്‍ത്തികേയൻ നായകനായി പുതിയൊരു സിനിമ കൂടി വരുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

 

 

നമ്മ വീട്ടു പിള്ളൈ എന്ന പേരിലാണ് ചിത്രം വരുന്നത്.  പാണ്ഡിരാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, അനു, നട്‌രാജ്, ആര്‍ സുരേഷ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡി. ഇമ്മന്‍ ആണ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ആണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO