ദിലീപിന്‍റെ ‘ശുഭരാത്രി’ ടീസര്‍

 ദിലീപ്- അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. 'അയാള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. ... Read More

 ദിലീപ്- അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി.  ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO