ശിവജിത്ത് പദ്മനാഭന്‍റെ ‘കല്‍കി’ ക്യാരക്ടര്‍ ടീസര്‍

ടോവിനോയുടെ കല്‍കിയിലെ വില്ലനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശിവജിത്ത് പദ്മനാഭൻ വേഷമിടുന്ന അമർനാഥ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറാണ് പുറത്തിറങ്ങിയത്. വീരം, രണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ശിവജിത്ത്. ലിറ്റില്‍... Read More

ടോവിനോയുടെ കല്‍കിയിലെ വില്ലനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശിവജിത്ത് പദ്മനാഭൻ വേഷമിടുന്ന അമർനാഥ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറാണ് പുറത്തിറങ്ങിയത്. വീരം, രണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ശിവജിത്ത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭരം ആണ്. പെരുന്നാൾ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO