‘ഷിബു’വിന്റെ ട്രെയ്‌ലര്‍

അര്‍ജ്ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനും ചേര്‍ന്ന് സിനിമാ മോഹിയായ നാട്ടിന്‍പുറത്തെ നിഷ്കളങ്കനായ ഷിബുവിന്‍്റെ കഥപറയുന്ന ചിത്രമാണ് 'ഷിബു. ചിത്രത്തിന്‍െറ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കാര്‍ത്തിക്കും അഞ്ജു കുര്യനും നായികാനായകന്മാരാകുന്ന സിനിമയില്‍ സലിം കുമാര്‍, ബിജു കുട്ടന്‍,ലുക്മാന്‍... Read More

അര്‍ജ്ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനും ചേര്‍ന്ന് സിനിമാ മോഹിയായ നാട്ടിന്‍പുറത്തെ നിഷ്കളങ്കനായ ഷിബുവിന്‍്റെ കഥപറയുന്ന ചിത്രമാണ് ‘ഷിബു. ചിത്രത്തിന്‍െറ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കാര്‍ത്തിക്കും അഞ്ജു കുര്യനും നായികാനായകന്മാരാകുന്ന സിനിമയില്‍ സലിം കുമാര്‍, ബിജു കുട്ടന്‍,ലുക്മാന്‍ ലുക്കു, വിനോദ് കോവൂര്‍, ഉണ്ണി രാജന്‍ പി. ദേവ്, കൊച്ചുപ്രേമന്‍, ഐശ്വര്യ, ഷൈനി സാറ, സ്നേഹ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO