ബോബിയില്‍ നിന്ന് സച്ചിയിലേയ്ക്ക്; ‘ഇഷ്‌ക്’ മേക്കോവര്‍ വീഡിയോ

ഷെയ്ന്‍ നിഗത്തിന്റെ ഇഷ്‌ക് മേക്കോവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കുമ്ബളങ്ങിയിലെ ബോബി ലുക്കില്‍ നിന്നും ഇഷ്‌കിലെ സച്ചിയായിയുള്ള ഷെയ്‌നിന്റെ വേഷ പകര്‍ച്ചയാണ് വീഡിയോ. നീണ്ട മുടി വെട്ടി താടിയും മീശയും ഷേവ്... Read More

ഷെയ്ന്‍ നിഗത്തിന്റെ ഇഷ്‌ക് മേക്കോവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കുമ്ബളങ്ങിയിലെ ബോബി ലുക്കില്‍ നിന്നും ഇഷ്‌കിലെ സച്ചിയായിയുള്ള ഷെയ്‌നിന്റെ വേഷ പകര്‍ച്ചയാണ് വീഡിയോ. നീണ്ട മുടി വെട്ടി താടിയും മീശയും ഷേവ് ചെയ്ത് പല്ലില്‍ കമ്ബിയുമിട്ടു കൊണ്ടുള്ള ഷെയ്‌നിന്റെ രൂപമാറ്റമാണ് ഇതില്‍ കാണിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO