‘ഒരു സര്‍ബത്ത് കഥ’യ്ക്ക് ദുൽഖ‍‍ര്‍ പാടിയ പാട്ട്

ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ ഒരുക്കുന്ന വെബ് സീരീസ് ഒരു സര്‍ബത്ത് കഥയ്ക്ക് വേണ്ടി നടൻ ദുൽഖർ സൽമാൻ പാടിയ പാട്ട് പുറത്ത് വിട്ടു. ലയ കൃഷ്ണ രാജ് എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത്... Read More

ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ ഒരുക്കുന്ന വെബ് സീരീസ് ഒരു സര്‍ബത്ത് കഥയ്ക്ക് വേണ്ടി നടൻ ദുൽഖർ സൽമാൻ പാടിയ പാട്ട് പുറത്ത് വിട്ടു. ലയ കൃഷ്ണ രാജ് എഴുതിയിരിക്കുന്ന വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് കൃഷ്ണ രാജാണ്. അജയ് ഫ്രാൻസിസാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO