വിജയ് സേതുപതിയുടെ ‘സംഘത്തമിഴന്‍’ ട്രെയ്‌ലര്‍

സിന്ധുബാദിന് ശേഷം എത്തുന്ന വിജയ് സേതുപതി ചിത്രം 'സംഘത്തമിഴ'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.  വിജയ് ചന്ദര്‍ എഴുതി, സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. റാഷി ഖന്നയും നിവേദ പേതുരാജുമാണ് ചിത്രത്തിൽ നായികമാരാകുന്നത്. സൂരി, നാസര്‍, അശുതോഷ് റാണ,... Read More

സിന്ധുബാദിന് ശേഷം എത്തുന്ന വിജയ് സേതുപതി ചിത്രം ‘സംഘത്തമിഴ’ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.  വിജയ് ചന്ദര്‍ എഴുതി, സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. റാഷി ഖന്നയും നിവേദ പേതുരാജുമാണ് ചിത്രത്തിൽ നായികമാരാകുന്നത്. സൂരി, നാസര്‍, അശുതോഷ് റാണ, രവി കിഷന്‍, ജോണ്‍ വിജയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിവേക് മെര്‍വിന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO