വിജയ് സേതുപതിയുടെ ‘സംഘ തമിഴൻ’ ടീസർ

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സംഗതമിഴന്റെ ടീസര്‍ പുറത്തുവിട്ടു. സ്‌കെച്ച്, വാല് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദര്‍ ആണ് സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയും നിവേദ പേതുരാജുമാണ് ചിത്രത്തിൽ  നായികമാരാകുന്നത്. സൂരി, നാസര്‍,... Read More

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സംഗതമിഴന്റെ ടീസര്‍ പുറത്തുവിട്ടു. സ്‌കെച്ച്, വാല് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദര്‍ ആണ് സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയും നിവേദ പേതുരാജുമാണ് ചിത്രത്തിൽ  നായികമാരാകുന്നത്. സൂരി, നാസര്‍, അശുതോഷ് റാണ, രവി കിഷന്‍, ജോണ്‍ വിജയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.  ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിവേക് മെര്‍വിന്‍ ആണ്. വിജയ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO