അജു വര്‍ഗ്ഗീസിന്‍റെ ‘സാജൻ ബേക്കറി സിൻസ് 1962’ ആരംഭിച്ചു

അജു വർഗീസ് വീണ്ടും നായകനായി അഭിനയിക്കുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന സിനിമയുടെ ചിത്രീകരണം റാന്നിയിൽ തുടങ്ങി. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം... Read More

അജു വർഗീസ് വീണ്ടും നായകനായി അഭിനയിക്കുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന സിനിമയുടെ ചിത്രീകരണം റാന്നിയിൽ തുടങ്ങി. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം അരുൺ ചന്തുവാണ്. പുതുമുഖം രഞ്ജിത മേനോനാണ് നായിക.

 

 

ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്‍റണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നു. അജു വര്‍ഗീസ്, അരുണ്‍ ചന്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO