കല്യാണി പ്രിയദര്‍ശനും അനുപമ പരമേശ്വരനും സായ് തേജ നായികമാര്‍

'പ്രേമ'ത്തിലൂടെ മലയാളികളുടെ പ്രിയതാരമായിമാറിയ അനുപമപരമേശ്വരന്‍ തെലുങ്കകത്താണ് കൂടുതല്‍ ശ്രദ്ധ തിരിച്ചത്. അടുത്തതായി അനുപമ നായികയാകുന്നത് സായ് ധരം തേജയുടേതാണ്. ടോളിവുഡ്ഡിലെ ഉയര്‍ന്നുവരുന്ന നായകന്മാരില്‍ മുന്‍നിരയിലാണ് സായ് ധരം തേജ. 'ഐ ലവ് യു' എന്ന്... Read More

‘പ്രേമ’ത്തിലൂടെ മലയാളികളുടെ പ്രിയതാരമായിമാറിയ അനുപമപരമേശ്വരന്‍ തെലുങ്കകത്താണ് കൂടുതല്‍ ശ്രദ്ധ തിരിച്ചത്. അടുത്തതായി അനുപമ നായികയാകുന്നത് സായ് ധരം തേജയുടേതാണ്. ടോളിവുഡ്ഡിലെ ഉയര്‍ന്നുവരുന്ന നായകന്മാരില്‍ മുന്‍നിരയിലാണ് സായ് ധരം തേജ. ‘ഐ ലവ് യു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരുണാകരനാണ്. ഇതിനുമുമ്പും അനുപമയും സായ് ധരം തേജയും ഒന്നിച്ചിട്ടുണ്ട്. രണ്ട് നായകമാരാണ് ചിത്രത്തിലുള്ളത്. കല്യാണി പ്രിയദര്‍ശനാണ് മറ്റൊരു നായിക. തുടക്കചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ കല്യാണിക്ക് തെലുങ്കകത്തുനിന്നും തുടര്‍ച്ചയായി ഓഫറുകള്‍ ലഭിക്കുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO