ശബരിമല ക്ഷേത്രം ഇന്ന് തുറക്കും; സന്നിധാനത്ത് കനത്ത സുരക്ഷ

കുംഭമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ്‌ ക്ഷേത്രം തുറക്കുന്നത്. സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ സന്നിധാനത്തും നിലയ്‌ക്കലിലും കനത്ത പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തി. വൈകീട്ട് മേല്‍ശാന്തി വി എന്‍ വാസുദേവന്‍... Read More

കുംഭമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ്‌ ക്ഷേത്രം തുറക്കുന്നത്. സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ സന്നിധാനത്തും നിലയ്‌ക്കലിലും കനത്ത പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തി.

വൈകീട്ട് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി നട തുറക്കും . നട അടയ്ക്കുന്ന പതിനെഴാം തിയ്യതിവരെ സന്നിധാനത്ത് നിരോധനാജ്ഞയുണ്ട്. നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുമതിയുള്ളൂ . 

Show Less

No comments Yet

SLIDESHOW

LATEST VIDEO