രോഹിണിയും രാധികയും ഒന്നിക്കുന്ന മാര്‍ക്കറ്റ് രാജാ എം.ബി.ബി.എസ്

മുന്‍കാല നായികമാരായ രോഹിണിയും രാധികയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് 'മാര്‍ക്കറ്റ് രാജാ എം.ബി.ബി.എസ്'. ശരണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ ആരവ് ആണ്. മുംബയ് നടി കാവ്യാതപാര്‍ ആണ് നായിക. ഒരു റെയില്‍വേ കോണ്‍ട്രാക്ടറില്‍നിന്നും... Read More

മുന്‍കാല നായികമാരായ രോഹിണിയും രാധികയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘മാര്‍ക്കറ്റ് രാജാ എം.ബി.ബി.എസ്’. ശരണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ ആരവ് ആണ്. മുംബയ് നടി കാവ്യാതപാര്‍ ആണ് നായിക. ഒരു റെയില്‍വേ കോണ്‍ട്രാക്ടറില്‍നിന്നും റൗഡിയിലേയ്ക്ക് വേഷപ്പകര്‍ച്ച നടത്തുന്ന കഥാപാത്രത്തെയാണ് ആരവ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

 

 

രോഹിണി ബധിരയും മൂകയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേഷം ചെയ്യുന്നു. ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ രാധിക അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ നാസര്‍, ഹരീഷ്പേരടി, പ്രദീപ്റാവത്ത്, യോഗിബാബു, ചാംസ്, പ്രഭാകര്‍, ദേവദര്‍ശിനി എന്നിവരും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. സൈമണ്‍ കിംഗാണ് സംഗീതസംവിധായകന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO