‘രണം’ പ്രദര്‍ശനത്തിന്

നവാഗതനായ നിര്‍മ്മല്‍ സഹദേവന്‍റെ 'രണം' പ്രദര്‍ശനസജ്ജമാകുന്നു. പൃഥ്വിരാജ്, റഹ്മാന്‍, ഇഷതല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ഭൂരിഭാഗവും അമേരിക്കയിലാണ് ചിത്രീകരിച്ചത്. ഹോളിവുഡ് ടെക്നീഷ്യന്മാരും പ്രോജക്ടുമായി ബന്ധപ്പെട്ടിട്ടുണ്ട്. പൃഥ്വിയും റഹ്മാനും ഒന്നിച്ച 'മുംബൈപോലീസ്' ഒരു വന്‍വിജയചിത്രമായിരുന്നു.... Read More

നവാഗതനായ നിര്‍മ്മല്‍ സഹദേവന്‍റെ ‘രണം’ പ്രദര്‍ശനസജ്ജമാകുന്നു. പൃഥ്വിരാജ്, റഹ്മാന്‍, ഇഷതല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ഭൂരിഭാഗവും അമേരിക്കയിലാണ് ചിത്രീകരിച്ചത്. ഹോളിവുഡ് ടെക്നീഷ്യന്മാരും പ്രോജക്ടുമായി ബന്ധപ്പെട്ടിട്ടുണ്ട്. പൃഥ്വിയും റഹ്മാനും ഒന്നിച്ച ‘മുംബൈപോലീസ്’ ഒരു വന്‍വിജയചിത്രമായിരുന്നു. സംവിധാനരംഗത്തേയ്ക്ക് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്ന പൃഥ്വിരാജ് തന്‍റെ കമ്മിറ്റ്മെന്‍റ്സെല്ലാം പെട്ടെന്ന് ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമങ്ങളിലാണ്. ‘മൈ സ്റ്റോറി’ അഞ്ജലിമേനോന്‍ ചിത്രം, ‘ആടുജീവിതം’ എന്നിവയാണിതില്‍ പ്രധാനം.

Show Less

No comments Yet

SLIDESHOW

LATEST VIDEO