‘ജയലളിതയായി രമ്യാ കൃഷ്ണന്‍’; “ക്വീന്‍” എന്ന വെബ്‌സീരിസിന്‍റെ ടീസര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് ‘ക്യൂന്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ താരം രമ്യാ കൃഷ്ണന്‍ ജയലളിതയായി എത്തുന്ന വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ്... Read More

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് ‘ക്യൂന്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ താരം രമ്യാ കൃഷ്ണന്‍ ജയലളിതയായി എത്തുന്ന വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുകേശനും ചേര്‍ന്നാണ്. ഇന്ദ്രജിത്താണ് എം.ജി.ആര്‍ ആയി വേഷം ഇടുന്നത്.  ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളി താരമായ അനിഘയാണ്.  വെബ് സീരീസിന്‍റെ ട്രെയിലര്‍ ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങും.

Show Less

No comments Yet

SLIDESHOW

LATEST VIDEO