അഭിസാരികയുടെ വേഷത്തില്‍ രമ്യാകൃഷ്ണന്‍

'പടയപ്പ'യിലെ നീലാംബരിയോടും 'ബാഹുബലി'യിലെ ശിവകാമിയേയും മനസ്സില്‍ പ്രതിഷ്ഠിച്ച പ്രേക്ഷകര്‍ക്കുമുമ്പില്‍ ഒരു അഭിസാരികയുടെ വേഷത്തില്‍ രമ്യാകൃഷ്ണന്‍ എത്തുന്നു. കുമാരരാജ സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ഡീലക്സ്' ആണ് ചിത്രം. എന്തുകൊണ്ടാണ് ഇത്തരം വേഷത്തില്‍ അഭിനയിക്കുന്നതെന്ന ചോദ്യത്തിന് രമ്യ... Read More

‘പടയപ്പ’യിലെ നീലാംബരിയോടും ‘ബാഹുബലി’യിലെ ശിവകാമിയേയും മനസ്സില്‍ പ്രതിഷ്ഠിച്ച പ്രേക്ഷകര്‍ക്കുമുമ്പില്‍ ഒരു അഭിസാരികയുടെ വേഷത്തില്‍ രമ്യാകൃഷ്ണന്‍ എത്തുന്നു. കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്സ്’ ആണ് ചിത്രം. എന്തുകൊണ്ടാണ് ഇത്തരം വേഷത്തില്‍ അഭിനയിക്കുന്നതെന്ന ചോദ്യത്തിന് രമ്യ പറഞ്ഞ ഉത്തരം ഇതാണ്:-

 

 

‘വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങളുണ്ട്. ചിലത് പണത്തിനുവേണ്ടിയായിരിക്കും തെരഞ്ഞെടുക്കുന്നത്. മറ്റുചിലത് പ്രശസ്തിക്കും പേരിനും വേണ്ടിയായിരിക്കും. ഇതുകൂടാതെ മറ്റൊരു വിഭാഗത്തില്‍പ്പെടുന്ന കഥാപാത്രങ്ങളുണ്ട്. അത് വളരെ അപൂര്‍വ്വമായ അത്യുത്സാഹത്താലായിരിക്കും തെരഞ്ഞെടുക്കുക. അവസാനം പറഞ്ഞ കാരണത്താലാണ് സൂപ്പര്‍ ഡീസക്സില്‍ ഞാന്‍ അഭിസാരികയാകുന്നത്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.’

Show Less

No comments Yet

SLIDESHOW

LATEST VIDEO