രാമദാസ് വൈദ്യർ സ്റ്റേറ്റ് അവാർഡ് കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കല്ലൂരിന്

രാമദാസ് വൈദ്യരുടെ ഇരുപതാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന കാർട്ടൂൺ മൽസരത്തിൽ വിജയിച്ച സുഭാഷ് കല്ലൂരിന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ചു നടന്ന അനുസമരണ ചടങ്ങിൽ നടൻ vk ശ്രീരാമനിൽ നിന്നും പതിനായിരം രൂപയും... Read More

രാമദാസ് വൈദ്യരുടെ ഇരുപതാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന കാർട്ടൂൺ മൽസരത്തിൽ വിജയിച്ച സുഭാഷ് കല്ലൂരിന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ചു നടന്ന അനുസമരണ ചടങ്ങിൽ നടൻ vk ശ്രീരാമനിൽ നിന്നും പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങി. ചികിൽസാ കൗതുകം മൽസരത്തിൽ Drഅബ്ദുൾ ഗഫൂറും വിജയിച്ചു , ചലച്ചിത്ര സംവിധായകൻ Tv ചന്ദ്രൻ ചടങ്ങ് ഉൽഘാടനം ചെയ്തു, ചെലവൂർ വേണു അധ്യഷത വഹിച്ചു കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രേമ നാഥ്, Dr Km മൻസൂർ എന്നിവർ സംസാരിച്ചു, സ്വാഗത സംഘം ജനറൽ കൺവീനർ കമാൽ വരദൂർ സ്വാഗതവും സത്യൻ തിക്കൊടി നന്ദിയും പറഞ്ഞു വിനോദ് ശങ്കറിന്റെ സിത്താർ വാദനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു’

Show Less

No comments Yet

SLIDESHOW

LATEST VIDEO