രാജുവിന്‍റെ സഹായം ‘സൂര്യ’യുടെ പേരിലും

താരങ്ങള്‍ നല്‍കുന്ന ദുരിതാശ്വാസസംഭാവനകള്‍ മറ്റുള്ളവരെയും സംഭാവന നല്‍കാന്‍ പ്രചോദിപ്പിക്കുന്ന കാര്യമാണ്. സൂര്യാകൃഷ്ണമൂര്‍ത്തിയുടെ സൂര്യ എന്ന സംഘടന ശേഖരിച്ച ഭക്ഷ്യസാധന ഇനത്തിലേയ്ക്കുമാത്രമായി മണിയന്‍പിള്ളരാജു നല്‍കിയത് ഒരു ക്വിന്‍റല്‍ അരി. തുടര്‍ന്ന്, 'സൂര്യ'യിലെ നിരവധി അംഗങ്ങള്‍ സഹായസന്നദ്ധത... Read More

താരങ്ങള്‍ നല്‍കുന്ന ദുരിതാശ്വാസസംഭാവനകള്‍ മറ്റുള്ളവരെയും സംഭാവന നല്‍കാന്‍ പ്രചോദിപ്പിക്കുന്ന കാര്യമാണ്. സൂര്യാകൃഷ്ണമൂര്‍ത്തിയുടെ സൂര്യ എന്ന സംഘടന ശേഖരിച്ച ഭക്ഷ്യസാധന ഇനത്തിലേയ്ക്കുമാത്രമായി മണിയന്‍പിള്ളരാജു നല്‍കിയത് ഒരു ക്വിന്‍റല്‍ അരി. തുടര്‍ന്ന്, ‘സൂര്യ’യിലെ നിരവധി അംഗങ്ങള്‍ സഹായസന്നദ്ധത അറിയിച്ചെങ്കിലും ശേഖരിച്ച സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചശേഷം ബാക്കി ശേഖരിക്കാം എന്ന അറിയിപ്പോടെ ലോറി തിരുവനന്തപുരത്തുനിന്നും യാത്ര തിരിക്കുകയായിരുന്നു. എളുപ്പത്തില്‍ കേടാകാത്ത ആഹാരസാധനങ്ങളാണ് ‘സൂര്യ’യിലെ അംഗങ്ങളില്‍നിന്നും ആദ്യഘട്ടമെന്നനിലയില്‍ ശേഖരിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO