രജിനി, ആരാധകരെ ക്ഷണിക്കുന്നു

പുതിയ രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുമെന്ന വാര്‍ത്തയ്ക്ക് പുറകെ സൂപ്പര്‍താരം, എല്ലാ രജിനി മന്‍ട്രങ്ങളിലേയ്ക്കും പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ആഹ്വാനം ചെയ്തുകൊണ്ട് കത്തയച്ചിരിക്കുന്നു. തന്‍റെ ആത്മീയഗുരുവായ ബാബയുടെ കൈമുദ്ര പതിപ്പിച്ചിട്ടുള്ള ലെറ്റര്‍ ഹെഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും ചെയ്തിട്ടില്ലാത്തവരും... Read More

പുതിയ രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുമെന്ന വാര്‍ത്തയ്ക്ക് പുറകെ സൂപ്പര്‍താരം, എല്ലാ രജിനി മന്‍ട്രങ്ങളിലേയ്ക്കും പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ആഹ്വാനം ചെയ്തുകൊണ്ട് കത്തയച്ചിരിക്കുന്നു. തന്‍റെ ആത്മീയഗുരുവായ ബാബയുടെ കൈമുദ്ര പതിപ്പിച്ചിട്ടുള്ള ലെറ്റര്‍ ഹെഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും ചെയ്തിട്ടില്ലാത്തവരും rajinimandram എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെയോ www.rajinimandram.org എന്ന വെബ്സൈറ്റ് വഴിയോ ആരാധകര്‍ അവരുടെ വോട്ടേഴ്സ് ഐ.ഡി. നമ്പര്‍ സഹിതം അംഗത്വം എടുക്കാമെന്ന് കത്തില്‍ പറയുന്നു. നമ്മളെല്ലാവരും ഒറ്റക്കെട്ടായി തമിഴ്നാട്ടില്‍ ഒരു നല്ല മാറ്റം സൃഷ്ടിക്കാന്‍, അതിനായി നമുക്ക് കൈകോര്‍ക്കാം. ഇതാണ് കത്തിന്‍റെ പൂര്‍ണ്ണ രൂപം.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO