പി.വി. സിന്ധുവിന്‍റെ ഇഷ്ടനായകന്മാരില്‍ ദുല്‍ക്കര്‍സല്‍മാനും

ലോക ബാസ്മിന്‍റണ്‍രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പി.വി. സിന്ധുവിന്‍റെ ഇഷ്ടനായകന്മാരില്‍ ഒരാള്‍ മയാളത്തിന്‍റെ പ്രിയ നടന്‍ ദുല്‍ഖര്‍സല്‍മാനാണ്. അടുത്തിടെ ഒരു റേഡിയോചാനലിലാണ് സിന്ധു ഈ വിവരം വെളിപ്പെടുത്തിയത്. സിന്ധു ഇഷ്ടപ്പെടുന്ന മറ്റ് നടന്മാര്‍ തെലുങ്ക് നടന്മാരായ... Read More

ലോക ബാസ്മിന്‍റണ്‍രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പി.വി. സിന്ധുവിന്‍റെ ഇഷ്ടനായകന്മാരില്‍ ഒരാള്‍ മയാളത്തിന്‍റെ പ്രിയ നടന്‍ ദുല്‍ഖര്‍സല്‍മാനാണ്. അടുത്തിടെ ഒരു റേഡിയോചാനലിലാണ് സിന്ധു ഈ വിവരം വെളിപ്പെടുത്തിയത്. സിന്ധു ഇഷ്ടപ്പെടുന്ന മറ്റ് നടന്മാര്‍ തെലുങ്ക് നടന്മാരായ പ്രഭാസും മഹേഷ്ബാബുവുമാണ്. താന്‍ മലയാളസിനിമ കാണാറുണ്ടെന്നും ഭാഷവശമില്ലെങ്കിലും ഇംഗ്ലീഷ് സബ്ടൈറ്റിലുകളുടെ സഹായത്തോടെയാണ് അത് ആസ്വദിക്കുന്നതെന്നും സിന്ധുപറഞ്ഞു. ദുല്‍ക്കര്‍സല്‍മാന്‍ അഭിനയിച്ച ബാംഗ്ലൂര്‍ഡെയ്സും മണിരത്നം സംവിധാനം ചെയ്ത തമിഴ്ചിത്രം. ഓ.കെ. കണ്മണിയും സിന്ധുവിന് ഇഷ്ടപ്പെട്ട ദുല്‍ഖര്‍ ചിത്രങ്ങളാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO