പുസ്തകപരിചയം- മോഹനം

എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി തേടി മുംബയ് മഹാനഗരത്തിലെത്തിയ കല്യാണരാമന്‍ എന്ന ചെറുപ്പക്കാരനെ ലോകമറിയുന്ന സിനിമാ നിര്‍മ്മാതാവ് ഗുഡ്നൈറ്റ് മോഹനായി ഉയര്‍ത്തിയ അസാധാരണമായ ജീവിതകഥയാണ് മോഹനം. പൊരുതിനേടിയ ജീവിതത്തിന്‍റെ മാസ്മരികത ഈ ഗ്രന്ഥത്തിലെ ഓരോ അക്ഷരത്തിലും... Read More

എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി തേടി മുംബയ് മഹാനഗരത്തിലെത്തിയ കല്യാണരാമന്‍ എന്ന ചെറുപ്പക്കാരനെ ലോകമറിയുന്ന സിനിമാ നിര്‍മ്മാതാവ് ഗുഡ്നൈറ്റ് മോഹനായി ഉയര്‍ത്തിയ അസാധാരണമായ ജീവിതകഥയാണ് മോഹനം. പൊരുതിനേടിയ ജീവിതത്തിന്‍റെ മാസ്മരികത ഈ ഗ്രന്ഥത്തിലെ ഓരോ അക്ഷരത്തിലും ആവാഹിച്ചിരിക്കുന്നു. ഗുരുദത്ത്, ബാല്‍ത്താക്കളെ, അമിതാഭ് ബച്ചന്‍, ആര്‍.ഡി. ബര്‍മ്മന്‍, എ.ആര്‍. റഹ്മാന്‍, യേശുദാസ്, കെ. കരുണാകരന്‍, പത്മരാജന്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരം. ഒപ്പം, കിലുക്കം, ഞാന്‍ ഗന്ഥര്‍വ്വന്‍, സ്ഫടികൺ, ചാന്ദ്നിബാര്‍, ഗര്‍ദിഷ് തുടങ്ങിയ സിനിമയുടെ പിറവിക്കു പിന്നിലെ കഥകളുടെ അടയാളപ്പെടുത്തലും മോഹന്‍റെ സംഭവബഹുമായ ജീവിതത്തിന്‍റെ മോഹിപ്പിക്കുന്ന തിളക്കമാര്‍ന്ന സ്മരണകളുടെ അക്ഷരാനാവരണവുമാണിത്. പ്രസാധനം – മാതൃഭൂമി ബുക്സ്, കോഴിക്കോട്, വില- 350 രൂപ.

Show Less

No comments Yet

SLIDESHOW

LATEST VIDEO