ഉദയനിധി സ്റ്റാലിനും നിത്യാ മേനനും ഒന്നിക്കുന്ന സെക്കോയുടെ ടീസര്‍

തുപ്പരിവാലന് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സൈക്കോയുടെ ടീസര്‍ പുറത്തിറങ്ങി .ഉദയനിധി സ്റ്റാലിന്‍, നിത്യ മേനിത്യ മേനന്‍ന്‍, അഥിതി റാവു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭയപ്പെടുത്തുന്ന രംഗങ്ങളും... Read More

തുപ്പരിവാലന് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സൈക്കോയുടെ ടീസര്‍ പുറത്തിറങ്ങി .ഉദയനിധി സ്റ്റാലിന്‍, നിത്യ മേനിത്യ മേനന്‍ന്‍, അഥിതി റാവു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭയപ്പെടുത്തുന്ന രംഗങ്ങളും മനോഹരമായ മ്യൂസിക്കും കൊണ്ട് ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ‘സൈക്കോ’ ഒരുക്കിയിരിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബര്‍ അവസാനം തിയറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO