‘ലൂസിഫറി’ൽ സയ്ദ് മസൂദ് ആയി പൃഥ്വിരാജ് സുകുമാരൻ

ഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകനായി അരങ്ങേറുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റ 27-ാം കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാത്തുവെച്ച ആ സര്‍പ്രൈസ് വെളിപ്പെടുത്തിക്കൊണ്ടുള്ളതാണ് പോസ്റ്റര്‍.   ചിത്രത്തില്‍ നടനായും പ്രിഥ്വിരാജ് ഉണ്ടെന്ന് വ്യക്തമാക്കുന്ന... Read More

ഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകനായി അരങ്ങേറുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റ 27-ാം കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാത്തുവെച്ച ആ സര്‍പ്രൈസ് വെളിപ്പെടുത്തിക്കൊണ്ടുള്ളതാണ് പോസ്റ്റര്‍.   ചിത്രത്തില്‍ നടനായും പ്രിഥ്വിരാജ് ഉണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. 2 മണിക്കൂര്‍ 48 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുള്ളത്. 3 ഭാഷകളിലായി ആഗോള റിലീസായാണ് ചിത്രം എത്തുക. കേരളത്തിനും ഗള്‍ഫ് നാടുകള്‍ക്കും പുറമേ യുകെയിലും യുഎസിലും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച റിലീസ് ചിത്രത്തിനുണ്ടാകും. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 15,00ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO