പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ‘പ്രതി പൂവന്‍ കോഴി’യുടെ ട്രെയ്‌ലര്‍

മഞ്ജു വാര്യര്‍ നായികയാവുന്ന റോഷന്‍ അഡ്രൂസിന്‍റെ പുതിയ ചിത്രം 'പ്രതി പൂവന്‍കോഴി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഉണ്ണിആറിന്‍റേതാണ് തിരക്കഥ. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍... Read More

മഞ്ജു വാര്യര്‍ നായികയാവുന്ന റോഷന്‍ അഡ്രൂസിന്‍റെ പുതിയ ചിത്രം ‘പ്രതി പൂവന്‍കോഴി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഉണ്ണിആറിന്‍റേതാണ് തിരക്കഥ. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. മഞ്ജു വാര്യര്‍ക്കൊപ്പം അനുശ്രീയാണ് മറ്റൊരു നായിക. അലന്‍സിയറും സൈജു കുറുപ്പും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡിസംബറില്‍ തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO