സൈക്കിള്‍സവാരിക്കാരന്‍ മന്ത്രിക്കാറില്‍ കയറുമ്പോള്‍

ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍മീഡിയയില്‍ താരമായ വ്യത്യസ്തനായ രാഷ്ട്രീയ നേതാവാണ് പ്രതാപ്ചന്ദ്ര സാരംഗി .സാരംഗിയുടെ ലളിതജീവിതവും സമര്‍പ്പണ മനോഭാവവുമാണ് ആയിരങ്ങളെ ആകര്‍ഷിച്ചത് .ഒഡിഷയിലെ ബാലസോര്‍ (മുമ്പ് ബാലേശ്വര്‍) ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സാരംഗി... Read More

ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍മീഡിയയില്‍ താരമായ വ്യത്യസ്തനായ രാഷ്ട്രീയ നേതാവാണ് പ്രതാപ്ചന്ദ്ര സാരംഗി .സാരംഗിയുടെ ലളിതജീവിതവും സമര്‍പ്പണ മനോഭാവവുമാണ് ആയിരങ്ങളെ ആകര്‍ഷിച്ചത് .ഒഡിഷയിലെ ബാലസോര്‍ (മുമ്പ് ബാലേശ്വര്‍) ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സാരംഗി .ശതകോടികള്‍ മറിയുന്ന പുതുകാല രാഷ്ട്രീയത്തില്‍ ,സന്യാസിയുടെ ഭാവഹാവാദികളോടെ മുളങ്കുടിലില്‍ താമസിക്കുകയും സൈക്കിളില്‍ സഞ്ചരിക്കുകയും റോഡുവക്കിലെ പൊതുടാപ്പില്‍ നിന്ന് കുളിക്കുകയും ചെയ്യുന്ന സാരംഗി ഒരു അത്ഭുതമനുഷ്യന്‍ തന്നെയാണ് .
മന്ത്രിപദത്തില്‍
പാര്‍ട്ടി നല്‍കിയ ഫണ്ടോ വാഹനങ്ങളോ ഈ സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് ഉപയോഗിച്ചില്ല .പ്രമുഖ നേതാക്കള്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ വാഹനങ്ങളും പരിവാരങ്ങളുമൊക്കെ ഉണ്ടായിരുന്നെന്ന് മാത്രം .സൈക്കിള്‍ ആയിരുന്നു സാരംഗിയുടെ പ്രധാന പ്രചാരണായുധം .ഇതൊക്കെക്കൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ താരമായത് .കരുത്തനായ രബീന്ദ്ര ജെനയെ പരാജയപ്പെടുത്തി സാരംഗി..

16-30 ജൂണ്‍- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO