ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കാന്‍ വിദ്യാബാലന്‍

'ഇന്ത്യയുടെ ഇരുമ്പ് വനിത' എന്ന പേര് സ്വന്തമാക്കിയ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. സകാരികാഘോഷ് 'ഇന്ദിരാ-ഇന്ത്യയുടെ ശക്തയായ പ്രധാനി' എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ഈ പുസ്തകം ചലച്ചിത്രമാക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുകയാണ് വിദ്യാബാലന്‍. മാത്രമല്ല, ഇന്ദിരയായി... Read More

‘ഇന്ത്യയുടെ ഇരുമ്പ് വനിത’ എന്ന പേര് സ്വന്തമാക്കിയ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. സകാരികാഘോഷ് ‘ഇന്ദിരാ-ഇന്ത്യയുടെ ശക്തയായ പ്രധാനി’ എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ഈ പുസ്തകം ചലച്ചിത്രമാക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുകയാണ് വിദ്യാബാലന്‍. മാത്രമല്ല, ഇന്ദിരയായി വിദ്യ തന്നെ അഭിനയിക്കുന്നു. ഗ്ലാമര്‍ നായിക സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയില്‍ ‘ദ ഡര്‍ട്ടി പിക്ച്ചര്‍’ എന്ന പേരില്‍ പുറത്തിറങ്ങിയപ്പോള്‍ നായികയായി വിദ്യാബാലനാണ് അഭിനയിച്ചത്. ഈ ചിത്രത്തിനായി ദേശീയഅവാര്‍ഡും വിദ്യ കരസ്ഥമാക്കിയിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO