സൂര്യാ ചിത്രത്തില്‍ പൂര്‍ണ്ണ

കെ.വി. ആനന്ദ് സംവിധാനം ചെയ്ത് സൂര്യയും മോഹന്‍ലാലും നായകവേഷത്തില്‍ എത്തുന്ന 'കാപ്പാന്‍' എന്ന ചിത്രത്തില്‍ പൂര്‍ണ്ണ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനുമുമ്പ് പൂര്‍ണ്ണ അഭിനയിച്ച ചിത്രം ജയംരവി നായകനായ 'അടങ്കമറു' ആണ്. ഇതാദ്യമായാണ് പൂര്‍ണ്ണ ഒരു... Read More

കെ.വി. ആനന്ദ് സംവിധാനം ചെയ്ത് സൂര്യയും മോഹന്‍ലാലും നായകവേഷത്തില്‍ എത്തുന്ന ‘കാപ്പാന്‍’ എന്ന ചിത്രത്തില്‍ പൂര്‍ണ്ണ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനുമുമ്പ് പൂര്‍ണ്ണ അഭിനയിച്ച ചിത്രം ജയംരവി നായകനായ ‘അടങ്കമറു’ ആണ്. ഇതാദ്യമായാണ് പൂര്‍ണ്ണ ഒരു സൂര്യാചിത്രത്തിന്‍റെ ഭാഗമാകുന്നത്. കാപ്പാനില്‍ ഇവരെ കൂടാതെ ആര്യ, ബോമന്‍ ഇറാനി, സമുദ്രഖനി, സയ്യേഷാ എന്നിവരും അഭിനയിക്കുന്നുണ്ട്. ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ഹാരീസ് ജയരാജ് സംഗീതം നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജന്‍. ചിത്രസംയോജനം ആന്‍റണി. സൂര്യയുടെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ‘എന്‍.ജി.കെ’ ആണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO