പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ

കായംകുളം കൊച്ചുണ്ണി വന്‍വിജയമായതോടെ നിവിന്‍ പോളിയെ തന്നെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. വന്‍ ബജറ്റില്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് 'പൈറേറ്റ്സ്... Read More

കായംകുളം കൊച്ചുണ്ണി വന്‍വിജയമായതോടെ നിവിന്‍ പോളിയെ തന്നെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. വന്‍ ബജറ്റില്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ‘പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ’ എന്നാണ്. നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

സ്വാതന്ത്രത്തിനു മുമ്ബുള്ള ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഒരു സര്‍വൈവല്‍ സ്റ്റോറിയായിരിക്കും ചിത്രം. കടല്‍ പശ്ചാത്തലമാക്കി തയാറാക്കുന്ന ചിത്രത്തില്‍ വിദേശത്തു നിന്നുള്ള നിരവധി സാങ്കേതിക പ്രവര്‍ത്തകരും പങ്കാളികളാകും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO