വിധേയനു ശേഷം പേരന്‍പ്

'ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് റോട്ടര്‍ഡാമില്‍'(ഐ.എഫ്.എഫ്.ആര്‍) മമ്മൂട്ടിയുടെ തമിഴ് ചിത്രമായ 'പേരന്‍മ്പ്' സ്ക്രീന്‍ ചെയ്യപ്പെട്ടു. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ചവയില്‍, 187 ചിത്രങ്ങളില്‍ നിന്നും 20-ാം സ്ഥാനമാണീ ചിത്രം കരസ്ഥമാക്കിയത്.   'പേരന്‍മ്പി'ന് മറ്റൊരു പൊന്‍തൂവല്‍... Read More

‘ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് റോട്ടര്‍ഡാമില്‍'(ഐ.എഫ്.എഫ്.ആര്‍) മമ്മൂട്ടിയുടെ തമിഴ് ചിത്രമായ ‘പേരന്‍മ്പ്’ സ്ക്രീന്‍ ചെയ്യപ്പെട്ടു. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ചവയില്‍, 187 ചിത്രങ്ങളില്‍ നിന്നും 20-ാം സ്ഥാനമാണീ ചിത്രം കരസ്ഥമാക്കിയത്.

 

‘പേരന്‍മ്പി’ന് മറ്റൊരു പൊന്‍തൂവല്‍ കൂടി ‘നെറ്റ്വര്‍ക്ക് ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ'(എന്‍.ഇ.റ്റി.പി.എ.സി)യില്‍ ‘പേരന്‍മ്പ്’ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 1994 ല്‍ മമ്മൂട്ടിയുടെ ‘വിധേയനു’ശേഷം ഒരു മമ്മൂട്ടി ചിത്രത്തിന് രണ്ടാം തവണയാണീ അംഗീകാരം. ആ ഗണത്തിലെ ആദ്യ അവാര്‍ഡ് നേടിയ ചിത്രമായിരുന്നു ‘വിധേയന്‍’. തീവ്രമായ വികാരമുഹൂര്‍ത്തങ്ങളാണ് സംവിധായകന്‍ റാം ഒരുക്കിയിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO