ബാലഭാസ്‌കര്‍ പുരസ്‌കാരം പട്ടം സനിത്തിന്

സംസ്ഥാന മദ്യവര്‍ജ്ജന സമിതി സംഗീതരംഗത്തെ സമഗ്ര സംഭാവനക്ക് നല്‍കുന്ന 2019 ലെ ബാലഭാസ്‌കര്‍ പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായകന്‍ പട്ടം സനിത്തിന്. തൈക്കാട് ഗാന്ധി ഭവനില്‍ നടന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. നടന്‍... Read More

സംസ്ഥാന മദ്യവര്‍ജ്ജന സമിതി സംഗീതരംഗത്തെ സമഗ്ര സംഭാവനക്ക് നല്‍കുന്ന 2019 ലെ ബാലഭാസ്‌കര്‍ പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായകന്‍ പട്ടം സനിത്തിന്. തൈക്കാട് ഗാന്ധി ഭവനില്‍ നടന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. നടന്‍ പ്രേംകുമാര്‍, പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി, മുഹമ്മദ് ഉബൈദ്, ഡെ. എക്‌സൈസ് കമ്മീഷണര്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

Show Less

No comments Yet

SLIDESHOW

LATEST VIDEO