സ്നേഹത്തോടെ പട്ടാഭിരാമനിലെ രണ്ടാമത്തെ ഗാനം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'കൊന്നു തിന്നും, തിന്നു കൊല്ലും' എന്ന നാടന്‍ ശൈലിയിലുള്ള പാട്ടാണ് റിലീസ് ചെയ്തത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക്... Read More

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കൊന്നു തിന്നും, തിന്നു കൊല്ലും’ എന്ന നാടന്‍ ശൈലിയിലുള്ള പാട്ടാണ് റിലീസ് ചെയ്തത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സംഗീതയും എം. ജയചന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം. മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO