‘പരി’ തമിഴിലേയ്ക്ക്

നിര്‍മ്മാണരംഗത്ത് ശ്രദ്ധ തിരിച്ച അനുഷ്കഷര്‍മ്മയുടെ മൂന്നാമത്തെ ചിത്രമാണ് 'പരി'. 'എന്‍.എച്ച്-10', 'ഫില്ലൗരി' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് അനുഷ്ക തെരഞ്ഞെടുക്കുന്നത്. ഹൊറര്‍ ചിത്രമെങ്കിലും നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിയ 'പരി' തമിഴിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നു.... Read More

നിര്‍മ്മാണരംഗത്ത് ശ്രദ്ധ തിരിച്ച അനുഷ്കഷര്‍മ്മയുടെ മൂന്നാമത്തെ ചിത്രമാണ് ‘പരി’. ‘എന്‍.എച്ച്-10’, ‘ഫില്ലൗരി’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് അനുഷ്ക തെരഞ്ഞെടുക്കുന്നത്. ഹൊറര്‍ ചിത്രമെങ്കിലും നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിയ ‘പരി’ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നു. നവാഗതനായ പ്രോസിത്റോയ് തനിക്ക് അനുഷ്ക്കയില്‍നിന്നും ലഭിച്ച സഹകരണത്തില്‍ ഏറെ സന്തുഷ്ടനുമാണ്. റീമേക്കിന്‍റെ അവകാശത്തിനായുള്ള പിടിവലികള്‍ നടന്നുവരികയാണ്. അതിനുശേഷം അഭിനേതാക്കള്‍ തീരുമാനമാകുമെന്നാണ് കോളിവുഡ്ഡ് വാര്‍ത്തകള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO