തൃഷയുടെ ‘പരമദം വിളയാട്ടിന്റെ’ ട്രെയിലര്‍

ഇന്ന് (മെയ് 4) തൃഷയുടെ പിറന്നാളാണ്. തൃഷയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പരമദം വിളയാട്ടിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും. തൃഷയുടെ അറുപതാമത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് 96 നായകന്‍ വിജയ് സേതുപതിയാണ്. ... Read More

ഇന്ന് (മെയ് 4) തൃഷയുടെ പിറന്നാളാണ്. തൃഷയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പരമദം വിളയാട്ടിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും. തൃഷയുടെ അറുപതാമത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് 96 നായകന്‍ വിജയ് സേതുപതിയാണ്. 

 

 

24 ഹൗവേഴ്‌സ് സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തിരുഗ്നനാണ്. ഒരു ഡോക്ടറായിട്ടാണ് ചിത്രത്തില്‍ തൃഷ എത്തുന്നത്. കൂടാതെ ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO