ബിജു മേനോന്റെ പടയോട്ടം ട്രൈലർ ..

 ഓണത്തിന് തീയേറ്ററുകളിൽ എത്തുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രൈലെർ  പുറത്തിറങ്ങി.   ബിജു മേനോൻ അവതരിപ്പിക്കുന്ന ചെങ്കൽ രഘു എന്ന തിരുവനന്തപുരത്തുകാരൻ ഗുണ്ടയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബിജു മേനോന്റെ മാസ്സ് ഡയലോഗുകൾ തന്നെയാണ്... Read More

 ഓണത്തിന് തീയേറ്ററുകളിൽ എത്തുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രൈലെർ  പുറത്തിറങ്ങി.   ബിജു മേനോൻ അവതരിപ്പിക്കുന്ന ചെങ്കൽ രഘു എന്ന തിരുവനന്തപുരത്തുകാരൻ ഗുണ്ടയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബിജു മേനോന്റെ മാസ്സ് ഡയലോഗുകൾ തന്നെയാണ് ഈ ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ആകർഷണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO