“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ”യിലെ രസകരമായ ടീസര്‍

'വെടി വഴിപാടി'ന് ശേഷം വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ശംഭു പുരുഷോത്തമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ" എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. അരുൺ കുര്യനും ശാന്തി ബാലചന്ദ്രനും സുനിൽ സുഖദയുമാണ്... Read More

‘വെടി വഴിപാടി’ന് ശേഷം വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ശംഭു പുരുഷോത്തമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. അരുൺ കുര്യനും ശാന്തി ബാലചന്ദ്രനും സുനിൽ സുഖദയുമാണ് ടീസറിലുള്ളത്. ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO