‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ആരംഭിച്ചു

'തമാശ'യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.      ശ്രിന്ദ, അനുമോൾ , സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍... Read More

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

 

 

 ശ്രിന്ദ, അനുമോൾ , സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ സിനിമ‌ ശംഭു പുരുഷോത്താമൻ ആണ് സംവിധാനം ചെയ്യുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO