ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു കുട്ടനാടൻ ബ്ലോഗിലെ വീഡിയോ സോങ്

യുവ താരം ഉണ്ണി മുകുന്ദൻ ഒരിക്കൽ കൂടി ഗായകനായിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിനു വേണ്ടിയാണു ഉണ്ണി മുകുന്ദൻ ഇപ്പോൾ ഗാനം ആലപിച്ചിരിക്കുന്നത്. സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു... Read More

യുവ താരം ഉണ്ണി മുകുന്ദൻ ഒരിക്കൽ കൂടി ഗായകനായിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിനു വേണ്ടിയാണു ഉണ്ണി മുകുന്ദൻ ഇപ്പോൾ ഗാനം ആലപിച്ചിരിക്കുന്നത്. സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിലും ഗാനവുമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ആ ഗാനവും വിജയം ആവർത്തിക്കും എന്ന വിശ്വാസത്തിൽ ആണ് ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. സേതു രചന നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO