‘ഒരൊന്നൊന്നര പ്രണയകഥ’യുടെ ടീസർ

ഒരൊന്നൊന്നര പ്രണയകഥയുടെ ആദ്യ ടീസര്‍ ഇന്ന് റിലീസായി. സിനിമയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ഷിബു ബാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ഒരൊന്നൊന്നര പ്രണയകഥ ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക... Read More

ഒരൊന്നൊന്നര പ്രണയകഥയുടെ ആദ്യ ടീസര്‍ ഇന്ന് റിലീസായി. സിനിമയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ഷിബു ബാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ഒരൊന്നൊന്നര പ്രണയകഥ ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക ആയി അരങ്ങേറ്റം കുറിച്ച സായ ഡേവിഡും അഭിനയിച്ച ചിത്രമാണ്. ഗോൾഡൻ ഗ്ലോബിന്‍റെ ബാനറിൽ എം എം ഹനീഫ, നിധിൻ ഉദയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെന്‍സെറിംങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO