ഒടിയനിലെ ആദ്യ വീഡിയോ ഗാനം ‘മാനം തുടുക്കണ്’

ആരാധകരില്‍ ആവേശമുണര്‍ത്തി ഒടിയനിലെ ആദ്യ വീഡിയോഗാനം പുറത്ത്. മാനം തുടുക്കണ് നേരം വെളുക്കണ് എന്ന് തുടങ്ങുന്ന ഗാനം....   മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പം സന അല്‍ത്താഫും ഈ ഗാനത്തിലുണ്ട്. വളരെ മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് സംവിധായകന്‍... Read More

ആരാധകരില്‍ ആവേശമുണര്‍ത്തി ഒടിയനിലെ ആദ്യ വീഡിയോഗാനം പുറത്ത്. മാനം തുടുക്കണ് നേരം വെളുക്കണ് എന്ന് തുടങ്ങുന്ന ഗാനം….

 

മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പം സന അല്‍ത്താഫും ഈ ഗാനത്തിലുണ്ട്. വളരെ മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് സംവിധായകന്‍ ഈ ഗാനത്തിന് നല്‍കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. ശ്രേയ ഘോഷാലാണ് പാടിയിരിക്കുന്നത്. ഡിസംബര്‍ 14 ന് ഒടിയന്‍ തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO