രാത്രിയുടെ ഏഴാം യാമത്തിൽ ഇരയെ തേടി അവൻ ഇറങ്ങും… ‘ഒടിയന്‍’

ലോകസിനിമാ ചരിത്രത്തിൽ ആദ്യമായ് ഒരു സിനിമ റിലീസ് ചെയ്യുന്നത് പുലർച്ചെ ഒരു മണിക്ക്. ഒടിയൻ ആദ്യ ദിനം കേരളത്തിൽ 2500 ഷോ. ഒടിയന്‍റെ ഒടിവിദ്യ ഡിസംബർ 14 ന് രാത്രി ഒന്നിന്...   രാത്രിയുടെ... Read More

ലോകസിനിമാ ചരിത്രത്തിൽ ആദ്യമായ് ഒരു സിനിമ റിലീസ് ചെയ്യുന്നത് പുലർച്ചെ ഒരു മണിക്ക്. ഒടിയൻ ആദ്യ ദിനം കേരളത്തിൽ 2500 ഷോ. ഒടിയന്‍റെ ഒടിവിദ്യ ഡിസംബർ 14 ന് രാത്രി ഒന്നിന്…

 

രാത്രിയുടെ ഏഴാം യാമത്തില്‍ അവനിറങ്ങും.. കേരളക്കരയുടെ ഉറക്കം കെടുത്താൻ വാരണാസ്സിയില്‍ നിന്ന് ഒടിയന്‍ മാണിക്യൻ തേന്‍കുറിശ്ശിലേക്ക്.. വരവേല്‍ക്കാന്‍ അരങ്ങുണരുന്നത് പുലർച്ചെ ഒരു മണിക്ക്… കേരളമൊട്ടാകെ… Fans Show പുലർച്ചെ 1 മണി മുതൽ License Approved for to release india’s first midnight show (1:00 Am) release to ആശിർവാദ് സിനിമാസ്…

Show Less

No comments Yet

SLIDESHOW

LATEST VIDEO