രാജമൗലിച്ചിത്രത്തില്‍ നിത്യാമേനന്‍

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ഒരു ഗ്രാമീണപ്പെണ്ണായി നിത്യാമേനന്‍ അഭിനയിക്കുന്നു. ജൂനിയര്‍ എന്‍.ടി.ആറും രാംചരണുമാണ് ഈ ചിത്രത്തില്‍ നായകന്മാര്‍. തെലുങ്കുനാട്ടിലെ സ്വാതന്ത്ര്യസമരനായകന്മാരായ അല്ലൂരി സീതാരാമരാജുവിന്‍റെയും കോമറാംഭീമിന്‍റേയും കഥ പറയുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍.  ... Read More

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ഒരു ഗ്രാമീണപ്പെണ്ണായി നിത്യാമേനന്‍ അഭിനയിക്കുന്നു. ജൂനിയര്‍ എന്‍.ടി.ആറും രാംചരണുമാണ് ഈ ചിത്രത്തില്‍ നായകന്മാര്‍. തെലുങ്കുനാട്ടിലെ സ്വാതന്ത്ര്യസമരനായകന്മാരായ അല്ലൂരി സീതാരാമരാജുവിന്‍റെയും കോമറാംഭീമിന്‍റേയും കഥ പറയുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍.

 

 

ഇതില്‍ രാംചരണിന്‍റെ നായിക ആലിയാഭട്ടാണ്. ജൂനിയര്‍ എന്‍.ടി.ആറിന്‍റെ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ഡെയ്സിഎഡ്ഗാര്‍ ജോണ്‍സിനെ ആയിരുന്നു. ഡെയ്സിക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ അഭിനയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആ വേഷം നിത്യയിലെത്തിയത്. തമിഴ്-തെലുങ്ക്-മലയാള ചിത്രങ്ങളിലൂടെ സുപരിചിതയായ നിത്യാമേനന്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രം ‘ദി അയണ്‍ ലേഡി’ ആണ്. ജയലളിതയുടെ ഈ ജീവചരിത്ര ചിത്രത്തില്‍ ജയലളിതയുടെ വേഷമാണ് നിത്യക്ക്.

Show Less

No comments Yet

SLIDESHOW

LATEST VIDEO