സൂര്യയുടെ പൊളിറ്റിക്കിൽ ത്രില്ല‍ർ ‘എൻജികെ’ ട്രെയില‍ർ

സൂര്യയുടെ മാസ് ചിത്രം എന്‍ജികെ ട്രെയില‍ർ എത്തി.  ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് എന്‍ജികെയ്ക്ക് വേണ്ടി... Read More

സൂര്യയുടെ മാസ് ചിത്രം എന്‍ജികെ ട്രെയില‍ർ എത്തി.  ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് എന്‍ജികെയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുറത്തു വരുന്ന ചിത്രത്തില്‍ ആക്ഷനും റൊമാന്‍സിനും തുല്യപ്രധാന്യം നല്‍കുന്നുണ്ട്. നന്ദ ഗോപാല്‍ കുമാരന്‍ എന്ന രാഷ്ട്രീയക്കാരനായിട്ടാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. സിനിമ മെയ് 31നാണ് റിലീസ് ചെയ്യുന്നത്.  

Show Less

No comments Yet

SLIDESHOW

LATEST VIDEO