‘നേര്‍കൊണ്ട പാര്‍വൈ’യിലെ ആദ്യ ഗാനം

എച്ച്‌ വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേര്‍കൊണ്ട പാര്‍വൈ'. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.  ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രം പിങ്ക് എന്ന ബോളിവുഡ്... Read More

എച്ച്‌ വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.  ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രം പിങ്ക് എന്ന ബോളിവുഡ് ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ്. ഏറെക്കാലത്തിന് ശേഷമാണ് വലിയ മാസ് ഘടകങ്ങളില്‍ ഊന്നാത്ത ഒരു കഥാപാത്രം അജിത് ചെയ്യുന്നത്. അജിതിന്റെ ഭാര്യ വേഷത്തില്‍ വിദ്യാ ബാലന്‍ എത്തുന്നു.  ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരും നായികമാരായുണ്ട്.  ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO