‘നീയാ 2’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം

'നീയാ 2' ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. 'ഇന്നൊരുറൗണ്ട് ' എന്ന ഗാനമാണ് പുറത്തുവിട്ടത് . ജയ് നായകനാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ്‌ നീയാ 2. ചിത്രത്തില്‍ റായ് ലക്ഷ്മി ,... Read More

‘നീയാ 2’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഇന്നൊരുറൗണ്ട് ‘ എന്ന ഗാനമാണ് പുറത്തുവിട്ടത് . ജയ് നായകനാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ്‌ നീയാ 2. ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നര്‍മ്മരസപ്രദമായ ഹൊറര്‍ ചിത്രമായ ‘നീയാ 2’ന്റെ ചിത്രീകരണം ചാലക്കുടി ,കൊടൈക്കനാല്‍ ,ഊട്ടി,തലക്കോണം എന്നിവിടങ്ങളിലാണ് നടന്നത്.ജംബോ സിനിമാസിനു വേണ്ടി ഏ .ശ്രീധര്‍ ദശകോടികളുടെ മുതല്‍മുടക്കില്‍ ഗ്രാഫിക്സ് സ്‌പെഷ്യല്‍ ഇഫക്‌ട് എന്നീ സാങ്കേതികയുടെ അകമ്ബടിയോടെയാണ് നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO