ആദ്യമായി ഉലകനായകനോടൊപ്പം നയന്‍താര

2017 ഉം നയന്‍താരയ്ക്ക് വിജയവര്‍ഷങ്ങള്‍ ആയിരുന്നു. 'അരം' പോലെയുള്ള ചിത്രങ്ങളുടെ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച നയന്‍സ് ഇനി കമലഹാസനോടൊപ്പം അഭിനയിക്കുന്നു. സംവിധായകന്‍ ശങ്കറിന്‍റെ 'ഇന്ത്യന്‍-2'വില്‍ ഒരു പ്രതിഷേധകയുടെ വേഷമാണ് നയന്‍സിന്. 'ഇന്ത്യന്‍-2 ഇന്‍ തൈവാന്‍'... Read More

2017 ഉം നയന്‍താരയ്ക്ക് വിജയവര്‍ഷങ്ങള്‍ ആയിരുന്നു. ‘അരം’ പോലെയുള്ള ചിത്രങ്ങളുടെ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച നയന്‍സ് ഇനി കമലഹാസനോടൊപ്പം അഭിനയിക്കുന്നു. സംവിധായകന്‍ ശങ്കറിന്‍റെ ‘ഇന്ത്യന്‍-2’വില്‍ ഒരു പ്രതിഷേധകയുടെ വേഷമാണ് നയന്‍സിന്. ‘ഇന്ത്യന്‍-2 ഇന്‍ തൈവാന്‍’ എന്നെഴുതി ഒരു ഹീലിയം ബലൂണ്‍ തൈലാന്‍റില്‍ പറത്തിക്കൊണ്ടാണ് ഷങ്കര്‍ ചിത്രത്തിന്‍റെ തുടക്കം അനൗണ്‍സ് ചെയ്തത്. ഉലകനായകനോടൊപ്പം ആദ്യമായിട്ടാണ് നയന്‍താര ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO