ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ അവതാരക നയന്‍താര

സൂപ്പര്‍ഹിറ്റ് തമിഴ് റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിൽ തെന്നിന്ത്യൻ സൂപ്പര്‍ താരറാണിയായ നയൻതാര അവതാരകയാകുന്നെന്ന് റിപ്പോര്‍ട്ട്. ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പ് ഉടൻ ആരംഭിക്കാനിരിക്കുകയാണ്.  തമിഴ് ചാനലായ കളേഴ്‌സിന്റെ ട്വിറ്ററില്‍ വന്ന ഒരു ട്വീറ്റാണ് നയന്‍താര അവതാരികയാകുന്നു... Read More

സൂപ്പര്‍ഹിറ്റ് തമിഴ് റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിൽ തെന്നിന്ത്യൻ സൂപ്പര്‍ താരറാണിയായ നയൻതാര അവതാരകയാകുന്നെന്ന് റിപ്പോര്‍ട്ട്. ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പ് ഉടൻ ആരംഭിക്കാനിരിക്കുകയാണ്.  തമിഴ് ചാനലായ കളേഴ്‌സിന്റെ ട്വിറ്ററില്‍ വന്ന ഒരു ട്വീറ്റാണ് നയന്‍താര അവതാരികയാകുന്നു എന്ന വാര്‍ത്തയ്ക്ക് കാരണം. കളേഴ്സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കൂ എന്നായിരുന്നു ചാനലിന്റെ ട്വീറ്റ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO