വി.കെ പ്രകാശ് ചിത്രത്തിലൂടെ നവ്യാനായര്‍ മടങ്ങിയെത്തുന്നു

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'തീ' എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. നായിക പ്രാധാന്യമുള്ള സിനിമയാണ് 'തീ'. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. നവ്യ 'നന്ദനം' എന്ന... Read More

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘തീ’ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. നായിക പ്രാധാന്യമുള്ള സിനിമയാണ് ‘തീ’. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. നവ്യ ‘നന്ദനം’ എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് നവ്യാ നായര്‍ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ജനുവരി 14 ന് മമ്മൂട്ടിയും മഞ്ജു വാരിയരും ചേര്‍ന്ന് പ്രകാശനം ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO