തെലുങ്കകത്തേയ്ക്ക് അരങ്ങേറുന്ന നരേന്‍

തമിഴിലും മലയാളത്തിലും, തന്‍റേതായ സ്ഥാനം നേടിയെടുത്ത നടനാണ് നരേന്‍. നരേന്‍റെ തെലുങ്ക് അരങ്ങേറ്റം സമന്തയ്ക്കൊപ്പമെന്ന് സ്ഥിരീകരിച്ചു. കന്നഡത്തില്‍ വന്‍ വിജയമായ 'യു ടേണ്‍' എന്ന ചിത്രത്തിന്‍റെ റീമേക്കിലൂടെയാണ് നരേന്‍ തെലുങ്കകത്തേയ്ക്ക് പ്രവേശിക്കുന്നത്. പവന്‍കുമാര്‍ ആണ്... Read More

തമിഴിലും മലയാളത്തിലും, തന്‍റേതായ സ്ഥാനം നേടിയെടുത്ത നടനാണ് നരേന്‍. നരേന്‍റെ തെലുങ്ക് അരങ്ങേറ്റം സമന്തയ്ക്കൊപ്പമെന്ന് സ്ഥിരീകരിച്ചു. കന്നഡത്തില്‍ വന്‍ വിജയമായ ‘യു ടേണ്‍’ എന്ന ചിത്രത്തിന്‍റെ റീമേക്കിലൂടെയാണ് നരേന്‍ തെലുങ്കകത്തേയ്ക്ക് പ്രവേശിക്കുന്നത്. പവന്‍കുമാര്‍ ആണ് സംവിധായകന്‍. ബാംഗ്ലൂരിലെ ഒരു ഫ്ളൈ ഓവറില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന അപകടമരണങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘യു ടേണ്‍’. തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും റീമേക്ക് ചെയ്യുമ്പോള്‍ അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ പറയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO